Blasters management setups fan park outside Kaloor stadium for Manjappada
കൊവിഡ് കാരണം മത്സരത്തിന്റെ പൂര്‍ണ ആവേശത്തിലേക്കെത്താന്‍ സാധിച്ചില്ലെങ്കിലും ഇനിയങ്ങോട്ട് ആര്‍പ്പും ആരവവുമായി ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരവും ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മഞ്ഞപ്പട.